പോസ്റ്റുകള്‍

സെപ്റ്റംബർ, 2022 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

ഇഹലോക സമ്പന്നൻ

 അല്ലാഹുവിന്റെ ദൂതൻ(സ )പറഞ്ഞു " നിങ്ങളിൽ ആരാണോ പ്രഭാതത്തിൽ ഉണരുകയും തന്റെ ഭവനത്തിൽ സുരക്ഷിതമായിരിക്കുകയും, ആരോഗ്യത്തോടെ കഴിയുകയും, അന്നത്തെ ആഹാരത്തിനുള്ള വക കൾ ഉണ്ടായിരിക്കുകയും ചെയ്യുന്നത്, അവൻ ഈ ലോകത്തിലെ  എല്ലാ നല്ല കാര്യങ്ങളും ഉള്ളവനെ പോലെയാകുന്നു. "( ജാമിഅ: തിർമിദി)