ഒരു ആത്‍മീയ ദർശനം



ഹദ്റത്ത് ഖലീഫ്തല്ലാഹ് 

മുനീർ അഹ്‌മദ്‌ അസിം (അ)

നിർദ്ദേശിച്ചപ്രകാരം 

അദ്ദേഹത്തിന്റെ 

 പ്രിയ ശിഷ്യൻ 

ഹദ്രത് മുകർറം അമീർ സലിം സാഹിബ്‌ അവർകൾക്ക് 

ലഭിച്ച 

ഒരു കശ്ഫ്  (ആത്‍മീയ ദർശനം) 

നിങ്ങളുടെ 

അറിവിലേക്കായി സമർപ്പിക്കുന്നു. 


'അസ്സലാമു അലൈക്കും വ റഹ്മത്തുല്ലാഹി വ ബർകാത്തുഹു....

 ഈ വനിത സഹോദരൻ 

ഇന്ന് (30.08.21) 2:30 pm-ന്

 ഒരു 'കശ്ഫിനു'

സാക്ഷ്യം വഹിക്കുകയുണ്ടായി.  


ലോകത്ത് 

സംഭവിക്കാൻ പോകുന്ന 

ഒരു വലിയ ശിക്ഷയെകുറിച്ചു

 ഹുസുർ ()യ്ക്ക് 

അല്ലാഹുവിൽ നിന്നുള്ള 

വഹ് യ് ലഭിച്ചുകൊണ്ടിരിക്കുന്നു.


വളരെ പ്രയാസപ്പെട്ട് 

പ്രസ്തുത വഹ്യ്യു 

ഹുസുർ (

സ്വീകരിച്ചു കൊണ്ടിരിക്കുന്നു.

(അങ്ങയുടെ ശരീരത്തെ അത് ഞെരിക്കുകയുണ്ടായി).


 എന്നിട്ട് ഹുസുർ (

വിങ്ങിപ്പൊട്ടുന്ന ഹൃദയത്തോടെ, 

 വലിയ ശിക്ഷയെക്കുറിച്ചുള്ള, 

പ്രസ്തുത സന്ദേശം

 ലോക ജനങ്ങൾക്ക് 

നൽകിക്കൊണ്ടിരിക്കുന്നു'

(കശ്ഫ് അവസാനിച്ചു) 

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

പുറപ്പെടാം : (ഭാഗം ഒന്ന്)

റമദാൻ 1,1445

Pilgrimage to Mecca/ മക്കയിലേക്ക് ഒരു തീർത്ഥാടനം ( ഭാഗം 11)