ധർമ്മാചരണം
"നിശ്ചയമായും ധർ
മ്മാനുസാരികൾ ആരാമങ്ങളിലും അരുവികളിലുമായിരിക്കും. രക്ഷയോടെ നിർഭയരായി നിങ്ങളതിൽ പ്രവേശിക്കുക(എന്നു പറയപ്പെടും) അവരുടെ ഹൃദയങ്ങളിലു ള്ള ഏതൊരു പകയേയും നാം നീക്കം ചെയ്യുന്നതാണ്. അങ്ങനെ അവർ പരസ്പരം അഭിമുഖമായി ചാരു കട്ടിലുകളിൽ സഹോദരങ്ങളായി ഇരിക്കുന്നവരായിരിക്കും. അവിടെ അവരെ ക്ഷീണം സ്പർശിക്കുകയില്ല. അവർ അവിടെ നിന്ന് പുറത്താക്കപ്പെടുന്നതുമല്ല."(15:46-49)
ഈ മഹത്തായ സമ്മാനം നേടുന്നതിനായി നിങ്ങൾ എന്ത് ധർമ്മമാണ് ആചരിച്ചിട്ടുള്ളത്?