മുഹമ്മദ് (സ):

 


മുഹമ്മദ് മുസ്തഫ (സ) 

മക്കയിൽ ജനിച്ചു.


ക്രിസ്താബ്ദം 570 

ആഗസ്റ്റ് രണ്ടാം തീയതി. 


സഹ്‌റ  കുടുംബത്തിൽപ്പെട്ട 

അബ്ദുൽ മനാഫിന്റെ മകൻ 

വഹബിന്റെ 

പുത്രിയായ 

ആമിനാ(റ) 

ആയിരുന്നു 

മാതാവ്. 


അബ്ദുൽ മുത്തലിബിന്റെ മകൻ 

അബ്ദുല്ല 

ആയിരുന്നു 

പിതാവ്. 


ഇബ്രാഹിം(അ)-ന്റെ മകൻ 

ഇസ്മായീൽ(അ)-ന്റെ 

നാല്പതാമത്തെ 

തലമുറയിലാണ്, 

മുഹമ്മദ്‌ (സ) യുടെ 

ആഗമനം. 


മുഹമ്മദ് (സ) യുടെ 

ജനനത്തിന് 

ആറുമാസം മുമ്പ് 

പിതാവ് അബ്ദുല്ല 

മരണപ്പെടുകയുണ്ടായി.

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

പുറപ്പെടാം : (ഭാഗം ഒന്ന്)

റമദാൻ 1,1445

Pilgrimage to Mecca/ മക്കയിലേക്ക് ഒരു തീർത്ഥാടനം ( ഭാഗം 11)