പ്രത്യഭിവാദനം ചെയ്യൽ

 സ്നേഹിതരേ!" ഒരു അഭിവാദനം കൊണ്ട് നിങ്ങൾ ആശംസിക്ക  പെട്ടാൽ അതിനേക്കാൾ ഉത്തമമായ ഒന്നു കൊണ്ട് നിങ്ങൾ തിരിച്ച് അങ്ങോട്ടും ആശംസിക്കുക. അഥവാ  അത് തന്നെ അങ്ങോട്ടും മടക്കുക  തീർച്ചയായും അല്ലാഹു എല്ലാ കാര്യത്തെക്കുറിച്ചും കണക്കെടുക്കുന്നവനാകുന്നു. "( വിശുദ്ധ ഖുർആൻ 4: 87 )

 വിശ്വസിച്ചവരേ! അല്ലാഹുവിന്റെ മാർഗത്തിൽ നിങ്ങൾ സഞ്ചരിക്കുന്നതായാൽ വിശദമായ അന്വേഷണം നടത്തുക.  നിങ്ങൾക്ക് സമാധാന സന്ദേശം ആശംസിക്കുന്നവനോട്,  നീ സത്യവിശ്വാസി അല്ല എന്ന് പറയരുത്"( വിശുദ്ധ ഖുർആൻ 4 :95)

 ലോകത്ത് സമാധാനം സ്ഥാപിക്കുന്നതിന് എത്ര ഉദാത്തമായ മൂല്യവത്തായ ഉപദേശനിർദേശങ്ങളാണ് വിശുദ്ധ ഖുർആൻ ലോകജനതയുടെ മുമ്പിൽ സമർപ്പിക്കുന്നത്. ജീവിത യാത്രയിലു ടനീളം സമാധാനത്തിൻ കൈത്തിരി കൾ കയ്യിലേന്തു! ഓം ശാന്തി!!!

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

പുറപ്പെടാം : (ഭാഗം ഒന്ന്)

റമദാൻ 1,1445

Pilgrimage to Mecca/ മക്കയിലേക്ക് ഒരു തീർത്ഥാടനം ( ഭാഗം 11)