അറിവും പ്രാർത്ഥനയും

പരിശുദ്ധ പ്രവാചകൻ മുഹമ്മദ് മുസ്തഫ(സ) തന്റെ അനുചരനായ അബുദർറിനോട് പറയുകയുണ്ടായി !അ ല്ലയോ അബൂദർറേ, വിശുദ്ധ ഖുർആനിലെ ഒരു വചനം പഠിക്കുന്നതിനായി നിങ്ങൾ എവിടെയെങ്കിലും പോവുകയാണെങ്കിൽ അത് നിങ്ങൾക്ക് 100 റകഅത്ത് നഫൽ നമസ്കാരതെകാൾ ശ്രേഷ്ഠകരമായ കാര്യമായിരിക്കും. ദീനി അറിവിൽ പെടുന്ന ഒരു നിയമം പഠിക്കുന്നതിനായി, അത് നേടുന്നതിനായി നിങ്ങൾ എവിടെയെങ്കിലും പോവുകയാണെങ്കിൽ അത് നിങ്ങൾക്ക്‌ 1000 റക്അത്ത് നഫ്ൽ നമസ്കാരത്തെകാൾ ശ്രേഷ്ഠതരം ആയിരിക്കും. പ്രസ്തുത അറിവനുസരിച്ച് നിങ്ങൾ പ്രവർത്തിച്ചാലും ശരി! ഇ ല്ലെങ്കിലും ശരി!(ഇബ്നു മാജ:)

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

പുറപ്പെടാം : (ഭാഗം ഒന്ന്)

റമദാൻ 1,1445

Pilgrimage to Mecca/ മക്കയിലേക്ക് ഒരു തീർത്ഥാടനം ( ഭാഗം 11)