ഇസ്ലാം എന്നാൽ
അല്ലയോ മുസ്ലീങ്ങളെ!
നിങ്ങൾ
നിങ്ങളുടെ
അവസാന ശ്വാസംവരെയും
കഠിനാധ്വാനം ചെയ്യുക...
സമാധാനത്തോടെ
ജീവിക്കുവാൻ
നിങ്ങൾ
ഒന്നായി ചേരുക.
എല്ലാ
അഭിപ്രായ വ്യത്യാസങ്ങളും
മറക്കുക.
എല്ലാവിധ
ശത്രുതയും അസൂയയും
നീക്കംചെയ്യുക.
അല്ലാഹു (ത)
വെളിപാടുകളിലൂടെ
നൽകിയ
അറിയിപ് പ്രകാരവും
വിശുദ്ധദ്ധഖുർആനിൽ
കൽപ്പിച്ച പ്രകാരവും
നാം ഒന്നായി ചേർന്ന്
ലോകജനതയെ
നാം നമ്മിലേക്ക്
ബലാൽക്കാരമായിട്ടല്ല,
അക്രമത്തിലൂടെയുമല്ല!
ഇത് നിർവ്വഹിക്കേണ്ടത്
സമാധാന ത്തിലൂടെയാണ്!
അതെ!
സമാധാനത്തിലൂടെയാണ്
നിങ്ങൾ
മറ്റു ജനങ്ങളെ
ഇസ്ലാമിലേക്ക്
കൊണ്ടുവരേണ്ടത്.
ഇസ്ലാം
എന്നാൽ
സമാധാനം
എന്നാണർത്ഥം.
മനുഷ്യരുടെ
ദൈവത്തിന്റെ
മുമ്പിൽ
സമ്പൂർണ്ണമായി
കീഴടങ്ങലും!
(ഹദ്റത്ത് ഖലീഫത്തുല്ലാഹ് മുനീർ അഹ്മദ് അസീം (അ)-
ജുമാ ഖുത്തുബയിൽ നിന്ന്- 21. 05. 2021)