കുഴിമാടത്തിൽ തനിയേ!

 മരണം നമ്മെ പുൽകുമ്പോൾ, അതെ  ഏകനായി /ഏകയായി യാത്ര പോകുമ്പോൾ,നമുക്ക് തണലേകുന്ന രണ്ടാമത്തെ തണൽ വൃക്ഷത്തെ കുറിച്ച് മാനവകുല രക്ഷാമാർഗ്ഗം ഒരുക്കുന്ന പ്രവാചക വചനത്തിന്റെ ശീതള ഛായയിലേക്ക് നിങ്ങളെ വരവേൽക്കുകയാണ്.

 നിങ്ങൾ ചെയ്ത സ്ഥായിയായ, തുടർ ഫലങ്ങൾ നല്കുന്ന, ദാനധർമ്മങ്ങൾ അഥവാ "സദഖത്തൂൻ ജാരിയാ": അത്തരം ദാനധർമ്മങ്ങൾ ഇഹലോക മനുഷ്യർക്ക് തണലേകുമ്പോൾ, ആ തണൽ നിങ്ങളുടെ ഏകാന്ത ജീവിതത്തിൽ തണലായി വരുമെന്ന് പ്രവാചകൻ മുഹമ്മദ് മുസ്തഫ(സ ) സന്തോഷവാർത്തയും മുന്നറിയിപ്പും  നൽകുന്നു 

  നിങ്ങൾ ഇതിനായി കാതോർക്കു ന്നില്ലേ? പ്രയത്നിക്കുന്നില്ലേ? ഇല്ലെങ്കിൽ ആ പരമ സത്യത്തിനായി കാത്തിരിക്കുക. ഭയാനകമായ ഭീതിദമായ ആ ദിനം നിങ്ങളെ കാത്തിരിക്കുന്നു : ശുഭദിനം നേരട്ടെ!

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

പുറപ്പെടാം : (ഭാഗം ഒന്ന്)

റമദാൻ 1,1445

Pilgrimage to Mecca/ മക്കയിലേക്ക് ഒരു തീർത്ഥാടനം ( ഭാഗം 11)