അവിശ്വാസികളും കപടവിശ്വാസികളും : ഒരു പഠനം: സത്യവിശ്വാസികൾ കരുതിയിരിക്കുക!

 വിശുദ്ധ ഖുർആൻ അവിശ്വാസികളെ അഭിസംബോധന ചെയ്യുന്നത് ദൈവത്തിന്റെയും പ്രവാചകന്മാരുടെയും എതിരാളികളാ യിട്ടാണ്.

എന്നാൽ കപടവിശ്വാസികൾ ആകട്ടെ അവർ പറയുന്നത് അവർ വിശ്വസിക്കുന്നു എന്നാണ്. എന്നാൽ അവർ ദൈവിക പദ്ധതിയെ വിഫലമാ ക്കുവാനാണ് ശ്രമിക്കുന്നത്. അവർ അവരുടെ സഹപ്രവർത്തകരെ കള്ള മായ കാര്യം പറഞ്ഞ്, സത്യമാണെന്ന് പ്രചരിപ്പിച്ച്, ചതിയിലകപ്പെടു ത്തുവാൻ ശ്രമിക്കുകയാണ് ചെയ്യുന്നത്. അതിലൂടെ അവരെ വഴികേടിൽ കൊണ്ടെത്തിക്കുന്നു. ഇത്തരം കപടന്മാരെയും ചതിയൻ മാരെയുംപറ്റി അല്ലാഹു തആല മുന്നറിയിപ്പുനൽകുന്നു. " തങ്ങളുടെ ഹൃദയങ്ങൾക്കും കാതുകൾക്കും കണ്ണുകൾക്കും അല്ലാഹ്  മുദ്ര വച്ചിട്ടുള്ളവരത്രെ അവർ. അവർ അ ശ്രദ് ധരായ ആളുകൾ തന്നെയാണ്.  നിസ്സംശയം പരലോകത്തിൽ നഷ്ടം അനുഭവിക്കുന്നവർ തന്നെയാണവർ". (16:109,110) 

(From the Friday sermon, september 17,2021/Hazrat khalifathullah Munir Ahmad Azim(atba)

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

കവിത: "മഹിളാ രത്നം"

ALAM AL YAQEEN : അചഞ്ചലമായ വിശ്വാസലോകം!