പാഠം (10) മറ്റു ചില മലക്കുകൾ!
അല്ലാഹുവിന് മറ്റുചില മലക്കുകളും ഉണ്ട്. അവരിൽ ചിലർ ജനങ്ങളുടെ പ്രവർത്തന റിക്കാർഡുകൾ സൂക്ഷിക്കുന്നു. മറ്റു ചിലരാകട്ടെ പ്രപഞ്ചത്തിന്റെ അറ്റകുറ്റപണികൾ നടത്തി നിലനിർത്തുന്നു. വേറെ ചിലരാകട്ടെ അല്ലാഹുവിന്റെ പ്രകൃതിനിയമങ്ങളെ നിയന്ത്രിച്ചു നിർത്തുന്നു. ഇനി വേറെ ചിലരാകട്ടെ അല്ലാഹുവിനെ സ്തുതിക്കുന്ന തിനോടൊപ്പം അവനെ വാഴ്ത്തി കൊണ്ടിരിക്കുകയും ചെയ്യുന്നു.
ചുരുക്കത്തിൽ ഇസ്ലാം നമുക്ക് നൽകുന്ന പാഠം,മുഴു പ്രപഞ്ചത്തി ന്റെയും അറ്റകുറ്റപ്പണികൾ നടത്തി അതിനെ നിയന്ത്രിച്ചു കൊണ്ടുപോകുന്നത്, നമ്മുടെ ഈ ലോകം ഉൾപ്പെടെ, അല്ലാഹു(ത )ആണ്. അത് അവൻ അവന്റെ മലക്കുകളിലൂടെ നിർവഹിക്കപ്പെടുത്തുന്നു .
(ഇൻശ അല്ലാഹ് തുടരും )