പാഠം (13 )അല്ലാഹുവിന്റെ പ്രവാചകന്മാരിലുള്ള വിശ്വാസം/Beliefs in the prophets of Allah.

       അല്ലാഹു തആലാ തെരഞ്ഞെടുക്കുന്ന ഒരു വ്യക്തിയാണ് പ്രവാചകൻ.അതെ,മാനവകുലത്തിന്റെ  നവീകരണത്തിനും മാർഗദർശനത്തിനുമായി അല്ലാഹുതആല തെരഞ്ഞെടുക്കുന്ന വ്യക്തി. ഒരു പ്രവാചകന് വിശുദ്ധ ഖുർആൻ 2 അറബിക് വാക്കുകൾ ഉപയോഗിക്കുന്നുണ്ട്.അത് റസൂൽ എന്നും നബി എന്നുമുള്ള വാക്കുകളാണ്.റസൂൽ എന്ന വാക്കുകൊണ്ട് ഉദ്ദേശിക്കുന്നത് സന്ദേശം എത്തിക്കുന്നവൻ എന്നാകുന്നു.നബി എന്ന വാക്കിന്റെ അർത്ഥം ജനങ്ങൾക്ക് അദൃശ്യമായ സംഭവ കാര്യങ്ങളെ കുറിച്ചുള്ള വാർത്തകൾ എത്തിക്കുന്ന ആളെന്ന് ആകുന്നു. വിശുദ്ധ ഖുർആന്റെ അധ്യാപന പ്രകാരം എല്ലാ പ്രവാചകന്മാരും ദൂതന്മാർ ആണ്, എല്ലാ ദൂതന്മാരും പ്രവാചകന്മാരും ആണ്.

         ഓരോ മുസ്ലിമും പ്രവാചകൻ മുഹമ്മദ് (സ) യുടെ സത്യതയിൽ  വിശ്വസിക്കൽ നിർബന്ധമാണ് എന്ന് ഇസ്‌ലാം നിഷ്കർഷിക്കുന്നു. അതുപോലെതന്നെ നിർബന്ധമാണ് അദ്ദേഹത്തിനു മുൻപ് കടന്നു കഴിഞ്ഞ പ്രവാചകന്മാരുടെ സത്യതയിൽ വിശ്വസിക്കലും! 

         (ഇൻശാ അല്ലാഹ് തുടരും)    

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

പുറപ്പെടാം : (ഭാഗം ഒന്ന്)

Revelation received on19/07/2023/19/07/23നു ലഭിച്ച വെളിപാട്

Pilgrimage to Mecca/ മക്കയിലേക്ക് ഒരു തീർത്ഥാടനം (ഭാഗം 10)