പാഠം (16) അന്ത്യദിന വിശ്വാസം(തുടരുന്നു )

      വിശുദ്ധ ഖുർആൻ ഒരു തത്വചിന്ത നമ്മുടെ മുമ്പാകെ വെയ്ക്കുന്നു.. "ഓരോ മനുഷ്യനും ചെയ്യുന്ന കാര്യങ്ങളുടെ (അനന്തരഫലം) മറഞ്ഞ നിലയിൽ അത് ചെയ്യുന്ന ആളുടെ പേരിൽ അടയാളം വെക്കപ്പെടുകയും എന്നിട്ട് അതിന് അനുയോജ്യമായ ദൈവീക പ്രതിക്രിയ അതിലേക്ക് ആകർഷിക്കുകയും, പ്രസ്തുത പ്രവർത്തിയുടെ നന്മ അല്ലെങ്കിൽ തിന്മ സംരക്ഷിക്കപ്പെടുകയും ചെയ്യുന്നു. ഇതിന്റെ അടയാളം അത് ചെയ്ത ആളിന്റെ ഹൃദയത്തിലും മുഖത്തും കണ്ണുകളിലും  കൈകളിലും കാലുകളിലും പതിപ്പിക്കുന്നതാണ്. ഇപ്രകാരം മറച്ചുവെക്കപ്പെട്ട രേഖ പാരത്രിക ലോകത്ത് പ്രത്യക്ഷീഭവിക്കുന്നതാണ്".

 (വാഗ്ദത്ത മസീഹ് (അ )ന്റെ ഇസ്ലാം മത തത്വജ്ഞാനത്തിൽനിന്ന് ) ഇൻശാ അല്ലാഹ് തുടരും 

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

അറഫാദിന ചിന്തകൾ!

ALAM AL YAQEEN : അചഞ്ചലമായ വിശ്വാസലോകം!