പാഠം (20) ആരാധനാ കാര്യങ്ങൾ 5 എണ്ണമാകുന്നു!

 1) ആരാധനയ്ക്ക് അർഹൻ അല്ലാഹു അല്ലാതെ മറ്റാരും ഇല്ല എന്നും മുഹമ്മദ് (സ )അവന്റെ ദാസനും അവന്റെ ദൂതനും ആണെന്ന് സാക്ഷ്യം വഹിക്കലുമാണ് ഒന്നാമത്തേത്.

2) നമസ്കാരം നിർവഹിക്കുക. (നിത്യപ്രാർത്ഥന )

3) സക്കാത്ത് കൊടുക്കുക.

4) അല്ലാഹുവിന്റെ ഭവനമായ കഅ്ബയിലേക്ക് തീർഥാടനം ചെയ്യുക.( ഹജ്ജ് കർമ്മം നിറവേറ്റുക )

5) റമദാൻ മാസത്തിൽ വ്രതമനുഷ്ഠിക്കുക. (ബുഖാരി )

    (ഇൻശാ അല്ലാഹ് തുടരും) 


ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

പുറപ്പെടാം : (ഭാഗം ഒന്ന്)

Revelation received on19/07/2023/19/07/23നു ലഭിച്ച വെളിപാട്

Pilgrimage to Mecca/ മക്കയിലേക്ക് ഒരു തീർത്ഥാടനം (ഭാഗം 10)