പാഠം (23) സക്കാത്ത് നൽകൽ / paying Zakath
ഇസ്ലാമിലെ രണ്ടാമത്തെ ആരാധനാ പ്രവർത്തിയാണ് സക്കാത്ത് നൽകൽ. അധികം വരുന്ന അഥവാ ബാക്കിയാകുന്ന അഥവാ മിച്ചംവരുന്ന ധനത്തിൽ നിന്നുമുള്ള നികുതിപിരിവ് ആണത്. പണത്തിൽ നിന്നും സ്വർണത്തിൽ നിന്നും വെള്ളിയിൽ നിന്നും രണ്ടര ശതമാനം തോതിൽ വാർഷിക നിശ്ചയത്തിൽ കൊടുക്കാവുന്നതാണ്. സക്കാത്ത് എന്ന വാക്കിന്റെ അർത്ഥം ധന ശുദ്ധീകരണവും ധനവർദ്ധനവും എന്നാകുന്നു.
(ഇൻശാ അല്ലാഹ്തുടരും)