പാഠം (24) സകാത്ത്‌

            സക്കാത്ത് നികുതി കൊടുക്കുന്നതിലൂടെ പണക്കാർ സത്യത്തിൽ അവർക്ക് മിച്ചംവരുന്ന തുകയിൽ നിന്നും ഒരുവിഹിതം പാവപ്പെട്ടവർക്കായി നൽകുകയാണ് ചെയ്യുന്നത്. അങ്ങനെ അവരുടെ ധനം ശുദ്ധീകരിക്കപ്പെടുന്നു. മറുവശത്തു പാവപ്പെട്ടവർ, അവർക്ക് ലഭിക്കുന്ന പണസംബന്ധമായ സഹായത്തിലൂടെ, അവരുടെ ജീവിത നിലവാര സൂചിക ഉയർത്തുവാനും സഹായിക്കുന്നു. ചുരുക്കത്തിൽ ദേശത്തിന്റെ ധന നിയന്ത്രണത്തിൽ സക്കാത്ത് ഒരു മഹത്തായ പങ്കാണ് വഹിക്കുന്നത്. അതിലൂടെ സമൂഹത്തിലുണ്ടാകുന്ന അനേകം പ്രശ്നങ്ങൾക്ക് പരിഹാരവും ധനവിതരണത്തിലെ സമത്വമി ല്ലായ്മയ്ക്ക് പരിഹാരമുണ്ടാവുകയും ചെയ്യുന്നു. അങ്ങനെ സക്കാത്തിന് സമൂഹത്തെ രക്ഷിക്കുവാൻ കഴിയുന്നു.

          (ഇൻശാ അല്ലാഹ്തുടരും )


ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

പുറപ്പെടാം : (ഭാഗം ഒന്ന്)

റമദാൻ 1,1445

Pilgrimage to Mecca/ മക്കയിലേക്ക് ഒരു തീർത്ഥാടനം ( ഭാഗം 11)