പാഠം (26)ഹജ്ജ് കർമ്മം

 പ്രവാചകന്മാരായിരുന്ന ഹസ്രത്ത് ഇബ്രാഹിം നബി(അ )ന്റെയും  മകൻ ഇസ്മായിൽ നബി (അ )ന്റെയും ത്യാഗവുമായി ബന്ധപ്പെട്ട പരിശുദ്ധ സ്ഥലങ്ങളിലേക്കാണ് ഈ തീർത്ഥാടനത്തിന്നായി അഥവാ ഹജ്ജ് കർമ്മത്തിനായി പോകുന്നത്. മുൻകാല പ്രവാചകൻമാർ അനുഭവിച്ച ത്യാഗങ്ങളോടൊപ്പം, യാതന കളോടൊപ്പം, പ്രവാചകൻ മുഹമ്മദ് മുസ്തഫ സല്ലല്ലാഹു അലൈഹി വസല്ലമ അനുഭവിച്ച ആദ്യകാല ത്യാ ഗങ്ങളും, യാതനകളും കൂടി ഹജ്ജിന്റെ പിന്നാമ്പുറങ്ങളിലുണ്ട്. വിവിധ രാജ്യങ്ങളിലുള്ള വിവിധ വർഗങ്ങളിലുള്ള മുസ്ലിങ്ങൾക്ക് പരസ്പരം കണ്ടുമുട്ടുവാനും ദേശീയവും അന്തർദേശീയവുമായ പൊതു താല്പര്യമുള്ള കാര്യങ്ങളിൽ ആശയ വിനിമയം നടത്തുവാനുമുള്ള സുവർണ്ണാവസരവുമാണ് ഹജ്ജ്കർമ്മത്തിലൂടെ വഴിയൊരുക്കപ്പെടുന്നത്.

( ഇൻശാ അല്ലാഹ്തുടരും )

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

പുറപ്പെടാം : (ഭാഗം ഒന്ന്)

Revelation received on19/07/2023/19/07/23നു ലഭിച്ച വെളിപാട്

Pilgrimage to Mecca/ മക്കയിലേക്ക് ഒരു തീർത്ഥാടനം (ഭാഗം 10)