പാഠം ( 27) ഹജ്ജ്: തുടരുന്നു

 കഉബ, ഹജ്ജ് കർമ്മത്തിന്റെ കേന്ദ്രബിന്ദുവാണ്. ചരിത്രാതീതകാലം മുതൽതന്നെ, അല്ലാഹുവിനെ ആരാധിക്കുന്നതിനായി, ഭൂമിയിൽ സ്ഥാപിക്കപ്പെട്ട, പ്രഥമ ആരാധനാലയമാണത്. പ്രസ്തുത ആരാധനാലയത്തെ ഹസ്രത്ത് ഇബ്രാഹിം നബി (അ)ഉം  മകൻ ഇസ്മായിൽ നബി (അ) ഉം ചേർന്ന്പു തുക്കി പണിയുകയുണ്ടായി. ഏകദേശം 4000 വർഷങ്ങൾക്കു മുൻപ്! ലോകമെങ്ങുമുള്ള മുസ്ലിംകൾ പ്രസ്തുത ആരാധനാലയത്തിന് നേരെ നിന്നാണ് അവരുടെ നമസ്കാര കർമ്മങ്ങൾ നിർവഹിക്കുന്നത്.

      (ഇൻശാഅല്ലാഹ്തുടരും )

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

പുറപ്പെടാം : (ഭാഗം ഒന്ന്)

Revelation received on19/07/2023/19/07/23നു ലഭിച്ച വെളിപാട്

Pilgrimage to Mecca/ മക്കയിലേക്ക് ഒരു തീർത്ഥാടനം (ഭാഗം 10)