പാഠം (28)ഹജ്ജിലെ വിവിധങ്ങളായ അനുഷ്ഠാനങ്ങളുടെ ചുരുക്കം താഴെ കൊടുക്കുന്നു!

        മക്കയോട് അടുത്തുള്ള നിശ്ചയിക്കപ്പെട്ട ചില പ്രത്യേക സ്ഥലങ്ങളിൽ തീർത്ഥാടകർ (ഹാജിമാർ ) എത്തിച്ചേരുന്നതോടെ ഹജ്ജ് കർമ്മം ആരംഭിക്കുകയായി. പ്രസ്തുത സ്ഥലത്തെത്തിയാൽ ഹാജിമാർ ഇഹ്റാം കെട്ടുക എന്ന ഒരു ചടങ്ങുണ്ട്. (പുരുഷന്മാർക്ക് മാത്രം) അതിനായി അവർ കൂട്ടി തയ്യലുകൾ ഇല്ലാത്ത അഥവാ തുന്നലുകൾ ഇല്ലാത്ത 2 വെള്ള മുണ്ടുകൾ ധരിക്കുന്നു. അതിനുശേഷം തൽബിയത്ത് താഴെപ്പറയുന്ന രീതി യിൽ  ഉച്ചത്തിൽ ചൊല്ലേണ്ടതാണ്.

           ( ഇൻശാഅല്ലാഹ്തുടരും )

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

പുറപ്പെടാം : (ഭാഗം ഒന്ന്)

റമദാൻ 1,1445

Pilgrimage to Mecca/ മക്കയിലേക്ക് ഒരു തീർത്ഥാടനം ( ഭാഗം 11)