പാഠം (29) തൽബിയത്ത്: അഥവാ സേവനസന്നദ്ധത

 ലബ്ബൈക്ക: ഞാൻ ഇതാ ഇവിടെ സേവന സന്നദ്ധനായി വന്നിരിക്കുന്നു./ അല്ലാഹുമ്മ : യാ അല്ലാഹ്. ലബ്ബൈക്ക: ഞാൻ ഇതാ ഇവിടെ തീർത്തും സേവന സന്നദ്ധനായി  എത്തിയിരിക്കുന്നു ലബ്ബൈക്ക: നിന്റെ വിളിക്കു ഉത്തരമായി ഞാൻ എത്തിയിരിക്കുന്നു  / ലാ ശരീക ലക്ക : നിനക്കൊരു പങ്കാളിയും ഇല്ല എന്ന് ഞാനിതാ സാക്ഷ്യം  വഹിക്കുന്നു. ലബ്ബൈക്ക: ഞാൻ ഇതാ നിന്റെ വിളിക്ക് ഉത്തരമായി  ഇവിടെ ഹാജരായിരിക്കുന്നു/ ഇന്നൽ ഹംദ: നിശ്ചയമായും എല്ലാ സ്തുതിയും / വന്നിഉമത്താ : എല്ലാ പാരിതോഷികങ്ങളും/ ലക്ക: നിന്റേത് മാത്രമാണ് / വൽ മുൽക്ക: എല്ലാ അധികാര മണ്ഡലങ്ങളും അഥവാ എല്ലാ രാജ്യങ്ങളും നിന്റേത്  മാ ത്രമാണ് / ലാ ശരീക ലക : നിനക്കൊരു പങ്കാളിയും ഇല്ലെന്നു ഞാൻ വീണ്ടും സാക്ഷ്യം വഹിക്കുന്നു.

     ( ഇൻശാ അല്ലാഹ് തുടരും )

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

പുറപ്പെടാം : (ഭാഗം ഒന്ന്)

റമദാൻ 1,1445

Pilgrimage to Mecca/ മക്കയിലേക്ക് ഒരു തീർത്ഥാടനം ( ഭാഗം 11)