പാഠം (9)അല്ലാഹു (ത )യുടെ പ്രധാനപ്പെട്ട ചില മാലാഖമാരുടെ പേരുകൾ താഴെ കൊടുക്കുന്നു!
1 ജിബിരീൽ (2)മീകായീൽ (3) ഇസ്രാഫീൽ (4) ഇസ്രായീൽ.
അവർക്ക് നിശ്ചയിച്ചു കൊടുത്തിരിക്കുന്ന അവരുടെ ജോലികൾ നോക്കാം. (1) ജിബ്രീൽ എന്ന മലക്ക് പ്രവാചകന്മാർക്ക് നൽകുന്ന ദൈവിക വെളിപാടുകൾ എത്തിക്കുന്ന കാര്യങ്ങൾ നിയന്ത്രിക്കുന്നു. (2) മിഖായേൽ എന്ന മലക്ക് ജീവിത വിഭവങ്ങൾ നൽകുന്നതിനും അതിന്റെ സൂക്ഷി പ്പിന്റെയും മുഖ്യ നിയന്ത്രകൻ ആകുന്നു. (3) ഇസ്രാഫീൽ എന്ന മലക്ക് അന്ത്യദിന പ്രഖ്യാപനത്തിന്റെ ഉത്തരവാദിത്വത്തിൽ മുഖ്യൻ ആണ്. ( അതായത് വിധി ദിനത്തിന്റെ)(4) ഇസ്രായിൽ എന്ന മലക്ക് മരണ പ്രതിഭാസത്തിന്റെ മുഖ്യ നിയന്ത്രണം ഏറ്റെടുത്തിരിക്കുന്നു.
(ഇൻഷാ അല്ലാഹ് തുടരും)