പാഠം ( 15 )അന്ത്യദിന വിശ്വാസം/ Belief in the last day
ഈ ലോക ജീവിതത്തിലെ നമ്മുടെ ജീവിതം ഒരു പരിമിതമായ കാലയളവിൽ മാത്രം ഉള്ളതാണ്. നമ്മിൽ ഓരോരുത്തരും ഒരു ദിനം അല്ലെങ്കിൽ മറ്റൊരു ദിനത്തിൽ മരണത്തെ പുല്കുകതന്നെ ചെയ്യും. എന്നാൽ അല്ലാഹ് (ത) അന്ത്യദിനത്തിൽ നമ്മെ എല്ലാവരെയും ഉയർത്തെഴുന്നേൽപ്പി ക്കുന്നതാണ്. എന്നിട്ട് നമുക്കൊരു പുതിയ ജീവിതം നൽകുന്നതാണ്. സത്യത്തിൽ അത് ഈ ലോക ജീവിതത്തിന്റെ ഒരു പ്രതിച്ഛായ / പ്രതിഫലനം/ സചിന്തനം ആയിരിക്കുന്നതാണ്. വാഗ്ദത്ത മസീഹ് (അ ) ഈ വിഷയത്തെ സംബന്ധിച്ച് ഇപ്രകാരം പറയുന്നു.
(ഇൻശാ അല്ലാഹ് തുടരും)