പാഠം (30) സേവന സന്നദ്ധത പ്രകടനത്തിന് ശേഷം! After Thalbiyya!

      തീർത്ഥാടകർ കഉബ പ്രദിക്ഷണം ചെയ്യുന്നു. കഉബയ്ക്ക് ചുറ്റും ഏഴു പ്രാവശ്യം പ്രദക്ഷിണം ചെയ്യുന്നു. അഥവാ ത്വവാഫ്ചെയ്യുന്നു.കറുത്ത കല്ല് അഥവാ ഹജറുൽ അസ് വദി ന്റെ ഭാഗത്തുനിന്ന് ആരംഭിക്കുന്നു. വലത്തുനിന്ന് ഇടത്തോട്ടുള്ള ദിശയിൽ ത്വവാഫ് ആരംഭിക്കുന്നു. പിന്നീട് സഫാ, മർവ്വ കുന്നുകൾക്കിടയിലുള്ള സഉയ് അഥവ ധൃതിയിലുള്ള നടത്തം ആരംഭിക്കുന്നു. ഇവ  രണ്ടുംകഉബയ്ക്ക് സമീപത്തുള്ള രണ്ട് കുന്നുകളാണ്. ഈ സ്ഥലത്താണ് ഹാജറ (റ )തന്റെ മകന് ജലം തേടിയുള്ള ഓട്ടം നടത്തിയത്. അ തിനെ അനുസ്മരിക്കുന്നതിനാണ് ഈ സഇയ്യ് അഥവാ ധൃതിയിലുള്ള നടത്തം നിർവഹിക്കുന്നത്.

       (ഇൻശ അല്ലാഹ്തുടരും) 

     



ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

പുറപ്പെടാം : (ഭാഗം ഒന്ന്)

റമദാൻ 1,1445

Pilgrimage to Mecca/ മക്കയിലേക്ക് ഒരു തീർത്ഥാടനം ( ഭാഗം 11)