പാഠം (31) മക്കയിൽനിന്ന് മിനായിലേക്ക്

      മക്കയിൽ നിന്നും അവർ മിനായിലേക്ക് നീങ്ങുന്നു. മക്കയുടെ നാലു മൈൽ കിഴക്കായി സ്ഥിതിചെയ്യുന്ന നിരപ്പായ ഒരു സ്ഥലമാണ് മീനാ. അവിടെ രാത്രി കഴിഞ്ഞ ശേഷം പിറ്റേന്ന് പ്രഭാത നമസ്കാരവും നിർവഹിച്ചു അവർ അറഫാത്തിലേക്ക് നീങ്ങുന്നു.        അവർ അവിടെ അറഫാത്തിൽ ആരാധനയിൽ കഴിയുന്നു.അതായത് ദുൽഹജ്ജ് മാസം ഒമ്പതാം തീയതി ഉച്ച മുതൽ സൂര്യാസ്തമയം വരെ. ഈ സ്ഥലത്ത് വച്ചാണ് പരിശുദ്ധ പ്രവാചകൻ മുഹമ്മദ് മുസ്തഫ (സ )വിടവാങ്ങൽ പ്രസംഗം നടത്തിയത്. ഇനി അവരുടെ മക്കയിലേക്കുള്ള മടങ്ങിവരവിൽ, അവർ മുസ്ദലിഫയിൽ  ആരാധന നടത്തുന്നു.എന്നിട്ട് മിനായിൽ തങ്ങുന്നു. അതായത് ദുൽഹജ്ജ് പത്തിന്!

      ( ഇൻഷാ അല്ലാഹ് തുടരും )

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

പുറപ്പെടാം : (ഭാഗം ഒന്ന്)

Revelation received on19/07/2023/19/07/23നു ലഭിച്ച വെളിപാട്

Pilgrimage to Mecca/ മക്കയിലേക്ക് ഒരു തീർത്ഥാടനം (ഭാഗം 10)