പാഠം (32) ദുൽഹജ്ജ് 10.

           ദുൽഹജ്ജ് മാസം പത്താം തീയതി ഹാജിമാർ മിനായിൽ തങ്ങുന്നു. എവിടെയാണോ പിശാചിനെ ആട്ടി ഓടിക്കുന്നതിന്റെ സൂചകമായി ആദ്യമേ തന്നെ ചെറിയ കല്ലുകൾ കൊണ്ട്  റംയുൽ ഹിജാർ  (കല്ലെറിയൽ) മൂന്നു സ്തംഭങ്ങളിൽ നടത്തിയത് ( അവിടെ അവർ തങ്ങുന്നു.)

             തുടർന്ന് അവർ  തങ്ങളുടെ ബലിമൃഗങ്ങളെ ബലി അർപ്പിക്കുന്നു. എന്നിട്ട് അവർ തലമുണ്ഡനം ചെയ്യുന്നു അതിനുശേഷം ഇഹ്റാം അവസ്ഥയ്ക്ക് വിരാമമിടുന്നു. എന്നിട്ട് സാധാരണ വസ്ത്രം ധരിക്കുന്നു. ഈ ദിനത്തിൽ ലോകമെങ്ങുമുള്ള മുസ്ലിംകൾ ഈദുൽ അദ്ഹ ആഘോഷിക്കുന്നു. ദുൽഹജ്ജ് മാസം 10 അവസാനിക്കുന്നതിനു മുൻപ് രണ്ടാംതവണയും ത്വവാഫ് ചെയ്യുകയും  സഉയ് ( ധൃതിതിയിലുള്ള നടത്തം) നായി മിനായിലേക്ക് ഒരിക്കൽ കൂടി വരുകയും ചെയ്യുന്നു.

            ( ഇൻശാ അല്ലാഹ് തുടരും)

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

പുറപ്പെടാം : (ഭാഗം ഒന്ന്)

റമദാൻ 1,1445

Pilgrimage to Mecca/ മക്കയിലേക്ക് ഒരു തീർത്ഥാടനം ( ഭാഗം 11)