പാഠം (34) വ്രതാനുഷ്ഠാനം/fasting

പ്രായപൂർത്തിയായ ഓരോ  മുസ്ലിമിനും റമദാൻ മാസത്തിൽ വ്രതാനുഷ്ഠാനം നിർബന്ധമാണ്. എന്നാൽ നിങ്ങളിലാരെങ്കിലും രോഗി ആവുകയോ അല്ലെങ്കിൽ യാത്രയിൽ ആകുകയോ ചെയ്താൽ റമദാൻ മാസത്തിൽ വ്രതമനുഷ്ഠിക്കുന്നതിൽ നിന്ന് ഒഴിവാക്കപ്പെട്ടിരിക്കുന്നു. എന്നാൽ അവർക്ക് നഷ്ടമായ  പ്രസ്തുത ദിനങ്ങൾ, മറ്റു സമയങ്ങളിൽ പൂർത്തിയാക്കേണ്ടതാണ്.

യഥാർത്ഥമായ നിലയിൽ  വ്രതാനുഷ്ഠാനത്തിന്  കഴിവില്ലാത്തവർ(അതായത് വളരെ വാർദ്ധക്യത്തിലെത്തിയവർ, അല്ലെങ്കിൽ വളരെ ക്ഷീണിതരായവർ), ഒരു സാധുവായ മനുഷ്യന്, നഷ്ടമായ ദിനങ്ങൾക്ക് തുല്യമായ ദിനങ്ങളിൽ, ഭക്ഷണം നൽകുക. (2:184-186)

      

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

റമദാൻ 1,1445

പുറപ്പെടാം : (ഭാഗം ഒന്ന്)

Pilgrimage to Mecca/ മക്കയിലേക്ക് ഒരു തീർത്ഥാടനം ( ഭാഗം 14)