പാഠം (36) വ്രതാനുഷ്ഠാനത്തിന്റെ മഹത്വം!

      വ്രതാനുഷ്ഠാനം അനുഗ്രഹങ്ങളുടെ ഒരു ഉറവിടമാണ്. അതിൽ ചിലത് ഇവിടെ ചുരുക്കി വിവരിക്കുകയാണ്.

1) തിന്മകളിൽ നിന്ന് വിദൂരത്താ യിരിക്കുക : വ്രതാനുഷ്ഠാനത്തിലൂടെ ഒരു മുസ്ലിം അവന് ഒഴിച്ചുകൂടാൻ പാടില്ലാത്തതും നിയമവിധേയമായ തുമായ കാര്യങ്ങളിൽ നിന്നു പോലും അല്ലാഹുവിന്റെ തൃപ്തിക്കായി ഒഴിഞ്ഞുമാറി നിൽക്കുന്നു. ഇതുമൂലം നിഷിദ്ധമായതും മോശമായതുമായ അല്ലാഹു (ത )നിഷിദ്ധമാക്കിയ  പ്രവർത്തികളിൽ നിന്ന് ഒഴിഞ്ഞു മാറി നിൽക്കുവാൻ അവന് എളുപ്പത്തിൽ സാധിക്കുന്നു.

2) സ്വയം അച്ചടക്കവും മാനവ അനുകമ്പയും പ്രോത്സാഹിപ്പിക്കുക:

 വ്രതാനുഷ്ഠാനം സ്വയം അച്ചടക്കവും സഹനതയും വർദ്ധിപ്പിക്കുന്നു. മാനവ നോടുള്ള അനുകമ്പാ ബന്ധം ശക്തിപ്പെടുത്തുന്നു, വിശിഷ്യാ, സാധുക്കളോടുള്ള  സ്നേഹാദരവ്!  റമദാൻ കാലയളവിൽ പരിശുദ്ധ പ്രവാചകൻ(സ )സാധുക്കൾക്ക് ധർമ്മം കൊടുക്കുന്നതിൽ വളരെ വലിയ ഔദാര്യവാനായിരുന്നു.

                    (തുടരും)

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

പുറപ്പെടാം : (ഭാഗം ഒന്ന്)

Revelation received on19/07/2023/19/07/23നു ലഭിച്ച വെളിപാട്

Pilgrimage to Mecca/ മക്കയിലേക്ക് ഒരു തീർത്ഥാടനം (ഭാഗം 10)