പാഠം (40) ദൈവദൂതൻ ഒരു മാതൃക!

 "ദൈവ ദൂതനിൽ തീർച്ചയായും നിങ്ങൾക്ക് ഉത്തമമായ ഒരു ജീവിത മാതൃകയുണ്ട്"

 വിശുദ്ധ ഖുർആനിലെ(33:22) ഈ വചനത്തിൽ നമ്മോട് പറയുന്നത് എന്താണ്? അതായത് പരിശുദ്ധ പ്രവാചകൻ മുഹമ്മദ് മുസ്തഫ(സ )യിൽ മാനവകുലത്തിന് മൊത്തത്തിൽ ഉത്തമമായ ഒരു ജീവിതമാതൃക ഉണ്ടെന്നാണ്. ആയതിനാൽ അദ്ദേഹത്തിന്റെ മഹത്തായ മാതൃകകൾ പിന്തുടർന്ന് കൊണ്ട് നല്ല ധാർമ്മിക മാതൃക പിൻപറ്റിക്കൊണ്ട് നമുക്കെല്ലാവർക്കും ജീവിക്കുവാൻ സാധിക്കുമെന്നാണ്.

             ( ഇൻശാ അല്ലാഹ് തുടരും)

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

പുറപ്പെടാം : (ഭാഗം ഒന്ന്)

റമദാൻ 1,1445

Pilgrimage to Mecca/ മക്കയിലേക്ക് ഒരു തീർത്ഥാടനം ( ഭാഗം 11)