പാഠം 42 ജീവിതലക്ഷ്യം നേടുവാനുള്ള വഴികൾ/The ways of purpose of life.!

 1)ഈമാന്റെ ആറു ഘടകങ്ങളിൽ നമുക്ക് ഉറച്ച വിശ്വാസം ഉണ്ടായിരിക്കണം.2) ഇസ്ലാമിലെ അഞ്ച് സ്തംഭങ്ങളിൽ (ആരാധനാ പ്രവർത്തികളിൽ )നാം അനുസരണം പുലർത്തണം.3) ധാർമ്മികവും സാമൂഹ്യവുമായ പെരുമാറ്റ നിയമങ്ങൾ കർശനമായി നാം പിന്തുടരണം.

 ഇസ്ലാമിലെ ഈ വ്യവസ്ഥകൾ പൂർത്തീകരിക്കുന്നതിന് ആവശ്യമായ കഴിവുകൾ നമുക്ക് എല്ലാവർക്കും നമ്മുടെ കരുണാവാരിധിയായ അല്ലാഹു നല്കിയിട്ടുണ്ട്. അത് നടപ്പിലാക്കുന്നതിലൂടെ നാം അല്ലാഹുവിന്റെ സാമിപ്യം കരസ്ഥമാക്കുന്നു. അങ്ങനെ നമുക്ക്, മാനവന്  ഭൂമിയിൽ സമാധാനപൂർണ്ണമായ, സന്തോഷകരമായ ഒരു ജീവിതം നയിക്കുവാൻ  സാധിക്കുന്നു.

       (ഇന്ഷാ അല്ലാഹ്തുടരും) 


ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

RRFM Charitable Trust (Regd)

ഫസ്ൽ ജമാലിന് ഡോക്ടറേറ്റ്

മാനവ സേവാസംഘം(w.2)