പാഠം 43 ജീവിതലക്ഷ്യം!

 വാഗ്ദത്ത മസിഹ് ഹസ്റത് മിർസ ഗുലാം അഹ്മദ് (അ )അദ്ദേഹത്തിന്റെ ഇസ്ലാം മത തത്വജ്ഞാനം എന്ന ഗ്രന്ഥത്തിൽ എഴുതുന്നു " ഒരു കാര്യം വ്യക്തമാണ്, ഒരു വ്യക്തിയുടെ കഴിവിന്റെ പരമകാഷ്ട എന്നത്, സമാനതകളില്ലാത്ത അല്ലാഹുവിനെ കണ്ടുമുട്ടുക എന്നതുതന്നെയാണ്. ആയതിനാൽ മനുഷ്യ ജന്മത്തിന്റെ യഥാർത്ഥ ലക്ഷ്യം ഓരോ വ്യക്തിയും തന്റെ ഹൃദയവാതിൽ അല്ലാഹുവിനു നേരെ  തുറന്നുവയ്ക്കുക എന്നത് മാത്രമാണ് "

        ... ഇൻശാ അല്ലാഹ് തുടരും...

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

അറഫാദിന ചിന്തകൾ!

പാഠം (66)Global peace/ ആഗോള സമാധാനം