പാഠം (46) safeguarding of the Qur'an/ ഖുർആന്റെ സംരക്ഷണം :
വിശുദ്ധ ഖുർആൻ അവതരിപ്പിച്ച സർവ്വശക്തനായ അല്ലാഹു, അവൻ തന്നെയാണ്, അതിന്റെ സംരക്ഷണ ഉത്തരവാദിത്വവും അതിന്റെ ഉള്ളടക്കത്തിലെ സത്യതയും ഏറ്റെടുത്തിട്ടുള്ളത്.
" സത്യമായും ഈ പ്രബോധന ഗ്രന്ഥം ഇറക്കിയത് നാം തന്നെയാണ്. തീർച്ചയായും നാം തന്നെ അതിനെ സംരക്ഷിക്കുന്നതുമാണ്. "(15:10). (ഇൻഷാ അല്ലാഹ് തുടരും)