പാഠം (48)Preserving its essence : വിശുദ്ധ ഖുർആന്റെ സത്ത സംരക്ഷിക്കപ്പെടുന്നു!

 സർവ്വശക്തനായ അല്ലാഹ്പ്രവചനം ചെയ്തിരിക്കുന്നു, അതായത് വിശുദ്ധ ഖുർആന്റെ യഥാർത്ഥ സത്ത സംരക്ഷിക്കുന്നതിന് വളരെ പ്രധാനപ്പെട്ട മറ്റൊരു കാര്യം ചെയ്തിട്ടുണ്ട് എന്ന്.

 ഓരോ നൂറ്റാണ്ടിന്റെയും ആരംഭത്തിൽ മുജദ്ദിദീങ്ങളെ മത നവീകരണത്തിനായി അവൻ നിയോഗിക്കും എന്നതാണത്. കഴിഞ്ഞ നൂറ്റാണ്ടിൽ അപ്രകാരം വാഗ്ദത്ത മസീഹിനെ(അ) നിയോഗിക്കുകയുണ്ടായി.വിശുദ്ധ ഖുർആന്റെ യഥാർത്ഥ സത്ത, ഉള്ളടക്കം കാത്തുസൂക്ഷിക്കുന്നതിനുള്ള അല്ലാഹു (ത )യുടെ ഏർപ്പാടാണത്.

         (ഇൻശ അല്ലാഹ് തുടരും )

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

പുറപ്പെടാം : (ഭാഗം ഒന്ന്)

റമദാൻ 1,1445

Pilgrimage to Mecca/ മക്കയിലേക്ക് ഒരു തീർത്ഥാടനം ( ഭാഗം 11)