പാഠം( 49 )Islam combines all the truth in a new perspective/ ഇസ്ലാം എല്ലാ സത്യങ്ങളെയും പുതിയ പരിപ്രേക്ഷ്യത്തിൽ സംയോജിപ്പിക്കുന്നു!

 ഇസ്ലാം, ആദിമ കാലത്തുണ്ടായിരുന്ന അധ്യാപനങ്ങളുടെ ഏറ്റവും നല്ല വശങ്ങളും, എന്നെന്നും നിലനിൽക്കുന്ന വിപുലമായ അതിന്റെ തായ അധ്യാപനങ്ങളും കൂട്ടിച്ചേർക്കുകയാണ് ചെയ്യുന്നത്. സർവ്വശക്തനായ അല്ലാഹു വിശുദ്ധ ഖുർആനിൽ പറയുന്നു  " വ്യക്തമായ കൽപ്പനകൾ വന്നു കിട്ടിയിരിക്കുന്നു " സൂറ അൽബയ്യിനാ (98:02) "തീർച്ചയായും ഇക്കാര്യങ്ങൾ പൂർവ്വ ഗ്രന്ഥങ്ങളിൽ ഉള്ളതുതന്നെയാണ്. അതായത് ഇബ്രാഹിമിന്റെയും മൂസ യുടെയും ഗ്രന്ഥങ്ങളിൽ" സൂറ അൽ അഉല (87:19-20)

          (  ഇൻഷാ അല്ലാഹ് തുടരും )

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

പുറപ്പെടാം : (ഭാഗം ഒന്ന്)

റമദാൻ 1,1445

Pilgrimage to Mecca/ മക്കയിലേക്ക് ഒരു തീർത്ഥാടനം ( ഭാഗം 11)