Divine message / ദൈവീക വെളിപാട്! Part 2

                 10/02/2022

"ഞങ്ങൾ വെറും യാത്രക്കാരാണ്. ഞങ്ങളുടെ ലക്ഷ്യത്തിലേക്ക് എത്തിച്ചേരാൻ അധികാര ത്യാഗം നല്കിയാലും, ക്ഷമ നൽകിയാലും, നിനക്കായി സർവതും ഉപേക്ഷിക്കുവാനുള്ള കഴിവ് നൽകിയാലും. അതിനായി ഇബ്രാഹിം  (അ )ന്റെ വിശ്വാസദാർഢ്യത നൽകി യാലും. അല്ലാഹു അല്ലാതെ മറ്റൊരു ദൈവവുമില്ല എന്നതിന്റെ അർത്ഥം നീ തന്നെ ഞങ്ങൾക്ക് പകർന്നു നൽകിയാലും. നിന്നിലെ നിഗൂഢതകൾ നീ തന്നെ ഞങ്ങൾക്ക് പകർന്നു നൽകിയാലും.

 ഹേ മുസ്ലിം സ്ത്രീകളെ! സന്ധ്യയിൽ നിന്ന് നിങ്ങൾ അതിമനോഹരമായ ഒരു പ്രഭാതം സൃഷ്ടിക്കുക. യഥാർത്ഥ ദൈവ ഭക്തന്മാർക്കായി! വിശുദ്ധ ഖുർആൻ പാരായണം ചെയ്യൂ! അതിന്റെ ഉള്ളടക്കത്തെ അത്യുത്സാഹ പൂർവ്വം, സോൽസാഹം പരിഭാഷപ്പെടുത്തുക. അത് പ്രവർത്തിയിൽ കൊണ്ടുവരൂ! ഉമർ (റ )ന്റെ വിധിയെ ആകപ്പാടെ,ഒട്ടുക്കു, സകലേന്യ മാറ്റിമറിച്ചത് നിങ്ങളുടെ കരുണ രസത്തോടെയുള്ള, ആർദ്ര ഭാവത്തോടെയുള്ള പാരായണം ആയിരുന്നു എന്നത് നിങ്ങൾ അറിയുന്നില്ലേ?"

           (ഇൻശാ അല്ലാഹ് തുടരും )

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

അറഫാദിന ചിന്തകൾ!

ALAM AL YAQEEN : അചഞ്ചലമായ വിശ്വാസലോകം!