Divine revelation (part 5) ദൈവീക സന്ദേശം (ഭാഗം 5)

          10/02/2022

" ഇസ്ലാമിലെ ഏറ്റവും നല്ല പ്രവർത്തി മറ്റുള്ളവർക്ക് ഭക്ഷണം നൽകലാണ്, നിങ്ങൾക്ക് പരിചയമുണ്ടെങ്കിലും ഇല്ലെങ്കിലും, എല്ലാവർക്കും സമാധാന സന്ദേശം (അസ്സലാമു അലൈക്കും)പറയൽ ആണ്."

 "ദൈവത്തിന്റെ ക്രൂരതയെ കുറിച്ച് ആവലാതി പെടുന്നവനെ! എത്ര നാളാണ് നീ മുറവിളി കൂട്ടുക, നിലവിളിക്കുക, ദുഃഖിതനായി കഴിഞ്ഞു കൂടുക. സ്ഥിരമായ ഈ നെഞ്ചിടിപ്പ് ഇനിയെത്ര നാളാണ്? പ്രവർത്തിയിൽ അടങ്ങിയിട്ടുള്ള ഈ ചൈതന്യം ഇനി എത്ര നാൾ? സൃഷ്ടിപ്പിലെ ആനന്ദം ജീവിത നിയമമാണ്. എഴുന്നേല്ക്കൂ! ഒരു പുതുലോക സൃഷ്ടിപ്പിനായി!"

       (ഇൻശാ അല്ലാഹ് തുടരും)

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

പുറപ്പെടാം : (ഭാഗം ഒന്ന്)

റമദാൻ 1,1445

Pilgrimage to Mecca/ മക്കയിലേക്ക് ഒരു തീർത്ഥാടനം ( ഭാഗം 11)