Divine revelation / ദൈവീക വെളിപാട്. part-6
10/02/2022
"ലാ ഇലാഹ ഇല്ലല്ലാഹു മുഹമ്മദ് റസൂലുല്ലാഹ് " എന്ന മന്ത്രധ്വനി കേൾക്കുമ്പോൾ ആത്മാവിനെ കടന്നാക്രമിക്കാതെ, ഒഴുകുന്ന പരമാനന്ദ കണ്ണീർ തുടയ്ക്കാതെ, നിശബ്ദം നിദ്രകൊള്ളുന്ന, അഥവാ സമാധാനമില്ലാതെ അലയുന്ന എന്റെ "വിശ്വാസം" ഈമാൻ എവിടെയാണ് ശയിക്കുന്നത്?
//തുടരും //