Divine revelations part (4) ദൈവിക വെളിപാടുകൾ ഭാഗം (4)

                 10/02/2022

" മറ്റുള്ളവർക്ക് അറിവ് പകർന്നു കൊടുക്കുക. ദയാപുരസ്സരം പെരുമാറുക. സന്തോഷം ഉള്ളവരാ ക്കി തീർക്കുക.മുഷിപ്പിക്കരുത്. കോപം വരുകയാണെങ്കിൽ ശാന്തനാകുവാൻ ശീലിക്കുക."

 "അറിവ് നിധിയാണ്. പ്രസ്തുത നിധിയുടെ താക്കോൽ അന്വേഷണവും ചോദ്യങ്ങൾ ചോദിക്കലുമാണ്. അറിവ് വർദ്ധിപ്പിക്കുവാനായി ചോദ്യങ്ങൾ ചോദിക്കുക. ഇതിലൂടെ നാലുതരം ആളുകൾക്ക് അല്ലാഹു(ത )പ്രതിഫലം ഒരുക്കുന്നതാണ്. ഒന്നാമത്തെ വിഭാഗം ചോദ്യങ്ങൾ ചോദിക്കുന്നവരാണ്. രണ്ടാമത്തെ വിഭാഗം ഉത്തരങ്ങൾ നൽകുന്നവരാണ്. മൂന്നാമത്തെ വിഭാഗം ഇവ രണ്ടും ശ്രദ്ധിച്ചിരിക്കുന്ന വരാണ്. നാലാമത്തെ വിഭാഗം ഇത്തരം ആളുകളെ ഇഷ്ടപ്പെടുന്നവരാണ്."

 "യഥാർത്ഥ വിശ്വാസത്തിലേക്ക് ഒരാളെ നിങ്ങൾ കൈപിടിച്ചു നടത്തിയാൽ അത് ഈ ലോകത്തിലെ മുഴുവൻ ധനവും നേടുന്നതിനേക്കാൾ ശ്രേഷ്ഠതരമാണ്."

        ( ഇൻശാ അല്ലാഹ് തുടരും)   

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

പുറപ്പെടാം : (ഭാഗം ഒന്ന്)

റമദാൻ 1,1445

Pilgrimage to Mecca/ മക്കയിലേക്ക് ഒരു തീർത്ഥാടനം ( ഭാഗം 11)