പാഠം( 50 )Greater insight into God's attributes / ദൈവത്തിന്റെ ഗുണനാമങ്ങളിൽ ആഴത്തിലുള്ള ഉൾക്കാഴ്ച!

  ഇസ്ലാം ദൈവത്തിന്റെ ഏകതയെ കുറിച്ചും സാർവ്വലൗകികതയെ കുറിച്ചും ഊന്നിപ്പറയുന്നു. എല്ലാ സൃഷ്ടികളുടെയും പരമമായ കാരണഭൂതൻ ദൈവം ആണെന്ന് അത് പഠിപ്പിക്കുന്നു. അവൻ എല്ലാം അറിയുന്നവനാണ്. അവൻ എന്നെന്നും ജീവിച്ചിരിക്കുന്ന ദൈവമാണ്. അവന്റെ ഒരു ഗുണവിശേഷവും തടസ്സപ്പെടുത്തി യിട്ടില്ല, മാറ്റിവെക്കപ്പെട്ടിട്ടില്ല. അതുകൊണ്ടുതന്നെ അവൻ മാനവ കുലവുമായി  പണ്ടത്തെപ്പോലെ തന്നെ ആശയവിനിമയം നടത്തിക്കൊ ണ്ടിരിക്കുന്നു.

 ദൈവത്തിന്റെ വാക്കും അവന്റെ പ്രവർത്തിയും തമ്മിൽ യാതൊരുവിധ പരസ്പര വൈരുധ്യവുമില്ല. ഇത് ഇസ്ലാം മുറുകെപിടിക്കുന്ന അധ്യാപനമാണ്. മറ്റു മതങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ  ദൈവത്തിന്റെ വിവിധങ്ങളായ ഗുണ വിശേഷങ്ങളിലേക്ക് വളരെ വലിയ ആഴത്തിലുള്ള ഉൾക്കാഴ്ച ഇസ്ലാം നൽകിക്കൊണ്ടിരിക്കുന്നു.

         (ഇൻശാഅല്ലാഹ്തുടരും)   

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

അറഫാദിന ചിന്തകൾ!

ALAM AL YAQEEN : അചഞ്ചലമായ വിശ്വാസലോകം!