പാഠം 47 Preserving its text / തിരുവചനങ്ങൾ കാത്തു സൂക്ഷിക്കപ്പെടുന്നു!

 ദൈവീക ഉറപ്പിന്റെ അ ടിസ്ഥാനത്തിൽ വിശുദ്ധഖുർആനിലെ തിരുവചനങ്ങൾ, ഇതിന്റെ അറബിക് ഉല്പത്തിയിൽ നല്ല നിലയിൽ കാത്തുസൂക്ഷിക്കപ്പെട്ടിരിക്കുന്നു. എന്നാൽ മറ്റു വേദഗ്രന്ഥങ്ങൾക്ക് വളരെയധികം മാറ്റം സംഭവിച്ചതായും നാം മനസ്സിലാക്കുന്നു.ഈ വസ്തുത മുസ്ലീങ്ങൾ അല്ലാത്ത പണ്ഡിതന്മാരും സമ്മതിച്ചിട്ടുള്ള കാര്യമാണ്.

     (ഇൻഷാ അല്ലാഹ് തുടരും)

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

അറഫാദിന ചിന്തകൾ!

പാഠം (66)Global peace/ ആഗോള സമാധാനം