പാഠം( 51) Complete code of conduct and perfect model! സമ്പൂർണ്ണ പെരുമാറ്റ സംഹിതയും പരിപൂർണ്ണ മാതൃകയും!
ഇസ്ലാം സമ്പൂർണ്ണമായ നിലയിൽ സാമൂഹ്യവും ധാർമ്മികവുമായ സ്വഭാവ ഗുണഗണങ്ങളെ വിശദമായി പ്രതിപാദിക്കുന്നു. അതുകൊണ്ടുതന്നെ അത് മറ്റു മതങ്ങളിൽ നിന്നും വേറിട്ടുനിൽക്കുന്നു. ഈ പെരുമാറ്റസംഹിതകളെ പ്രവർത്തി രൂപത്തിൽ ലോകസമക്ഷം സമർപ്പിക്കുന്നതിന് ഇസ്ലാമിന് വേണ്ടി ഒരു പരിശുദ്ധ പ്രവാചകനെ സർവ്വശക്തനായ ദൈവം നൽകുകയും ചെയ്തു.മാനവ പരിശീലനത്തിനായി എണ്ണമറ്റ മാതൃകകൾ അദ്ദേഹം പ്രവർത്തിയിലൂടെ കാണിച്ചുകൊണ്ട് കടന്നുപോയി.അങ്ങനെ അദ്ദേഹത്തിലൂടെ മാനവകുലത്തിനായി മഹനീയ മാതൃകകൾ ലോകസമക്ഷം, സർവ്വശക്തനായ ദൈവം, അവതരിപ്പിക്കുകയുണ്ടായി.
(ഇൻഷാഅല്ലാഹ്തുടരും)