പാഠം (55)Living Religion / ജീവിച്ചിരിക്കുന്ന മതം!

 ജീവിച്ചിരിക്കുന്ന ഒരേ ഒരു മതം ഇസ്ലാം മാത്രമാണ് എന്ന് ഞാൻ തെളിയിക്കേണ്ടതായിട്ടുണ്ട്. അതിനായിട്ടാണ് ഞാൻ നിയോഗിതനായത്. ആത്മീയ ശക്തികളാൽ ഞാൻ അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു. മറ്റു മതങ്ങളുടെ അനുയായികൾ നിസ്സഹായകരായി തീർന്നിരിക്കുകയാണ്. ആത്മീയാന്ധത  ബാധിച്ച എന്റെ സമുദായത്തിലെ ആളുകളുടെ അവസ്ഥയും അങ്ങനെതന്നെ. ഓരോ എതിരാളികൾക്കും എനിക്ക് വിശദീകരിച്ചു കൊടുക്കുവാൻ സാധിക്കുന്നതാണ്. അതായത് വിശുദ്ധ ഖുർആൻ അതിന്റെ അധ്യാപനങ്ങൾകൊണ്ടു തന്നെ അത്ഭുതങ്ങൾ സൃഷ്ടിക്കുന്നതാണ് എന്നു!അതിന്റെ പ്രകാശപൂരിതമായ അറിവിനാൽ, അതിന്റെ അത്യഗാധമായ മനോജ്ഞമായ ഉൾക്കാഴ്ചയാൽ, അതിന്റെ സമ്പൂർണ്ണമായതും ഒഴുക്കും ശക്തിയും സമുചിതത്വവുമുള്ള വാക് പ്രയോഗത്താൽ! മൂസാ(അ )യുടെയും ഈസാ(അ )യുടെയും അത്ഭുതങ്ങളെ കാൾ ഒരു നൂറു മടങ്ങ് അതിശയിപ്പിക്കുന്നതു തന്നെ!

 ഹസ്റത്ത് അമീറുൽ മുഅ്മിനീൻ അൽ ഖലീഫതുല്ലാഹി മുനീർ അഹ്മദ് അസീം (atba) മറ്റ് മുസ്ലീങ്ങൾ പ്രബോധിക്കുന്നതും, പഠിപ്പിക്കുന്നതും, പിൻ തുടരുന്നതുമായ അതേ മതമാണ് പ്രബോധിപ്പിക്കുന്നത്  എന്നതിൽ ഒരു സംശയവുമില്ല. അങ്ങനെയെങ്കിൽ ഒരാൾക്ക് താഴെപ്പറയുന്ന ചോദ്യങ്ങൾ ചോദിക്കാവുന്നതാണല്ലോ.

             (ഇൻശാ അല്ലാഹ് തുടരും)  

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

പുറപ്പെടാം : (ഭാഗം ഒന്ന്)

റമദാൻ 1,1445

Pilgrimage to Mecca/ മക്കയിലേക്ക് ഒരു തീർത്ഥാടനം ( ഭാഗം 11)