പാഠം (61) Believe great men as prophets/ മഹത്തുക്കൾ പ്രവാചകന്മാർ

 വിശുദ്ധ ഖുർആനിലെ(35:25) വചനവുമായി യോജിച്ചുകൊണ്ട് ജമാഅതു സ്സഹീഹിൽ ഇസ്ലാം ആ മഹാന്മാരായ ആളുകളെ പ്രവാചകന്മാരായി ആദരിക്കുകയാണ്. ( ശ്രീസൊറാസ്റ്റർ, ശ്രീബുദ്ധൻ, ശ്രീകൃഷ്ണൻ,ശ്രീരാമചന്ദ്രൻ ) തുടങ്ങിയവരെ! മാനവ കുടുംബത്തിലെ ഒരു വലിയ വിഭാഗം ജനത അവരെ ദൈവ ദൂതന്മാരായി അംഗീകരിച്ചിരിക്കുന്നു. അവരുടെ അധ്യാപനങ്ങൾ ചവിട്ടി മെതിയ്ക്കപ്പെട്ടു എന്നത് ഒരു വസ്തുതയാണ്. എന്നാൽ ജമാഅത്തു സ്സഹീഹിൽ ഇസ്ലാമിന്റെ അധ്യാപനം അനുസരിച്ച് ഈ പരിശുദ്ധരായ ആളുകൾ നൽകിയ യഥാർഥ അധ്യാപനങ്ങൾ വെളിപാടുകളുടെ അടിസ്ഥാനത്തിൽ തന്നെ ഉള്ളതായിരുന്നുഎന്നാണ്.

 മറ്റു മുസ്ലിം വിഭാഗങ്ങൾ, ഈ പരിഷ്കർത്താക്കളോടുള്ള, ജമാഅത്തു സ്വഹീഹിൽ ഇസ്ലാമിന്റെ ഈ മനോഭാവത്തെ തള്ളിപ്പറയുകയാണ് ചെയ്യുന്നത്,അവരെ പ്രവാചകന്മാരായി അംഗീകരിക്കുവാൻ തയ്യാറാകാതെ തള്ളിപ്പറയുന്നു, അത് വിശുദ്ധ ഖുർആ ന്റെ (35:25) അധ്യാപനത്തിന് വിരുദ്ധമാണ്.

        (ഇൻശാഅല്ലാഹ്തുടരും )


ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

പുറപ്പെടാം : (ഭാഗം ഒന്ന്)

Revelation received on19/07/2023/19/07/23നു ലഭിച്ച വെളിപാട്

Pilgrimage to Mecca/ മക്കയിലേക്ക് ഒരു തീർത്ഥാടനം (ഭാഗം 10)