Message / സന്ദേശം:Hazrat khalifathullah Munir Ahmad Azim (atba)07/03/2022

 എന്നെ നിങ്ങൾ വിശ്വസിക്കുക. സാഹചര്യം വളരെ നിർണായകമാണ്. വളരെയധികം ജാഗ്രത പുലർത്തുക. കഴിയുന്നിടത്തോളം നിത്യോപയോഗ സാധനങ്ങളും മരുന്നുകളും വാങ്ങി സൂക്ഷിക്കുക. അതുപോലെ പാചകം ചെയ്യുവാനുള്ള ഗ്യാസും! നമ്മുടെ ആത്മീയ ഭണ്ടാകാരങ്ങൾ ഡൗൺലോഡ് ചെയ്ത്, അതായത് വെളിപാടുകളും ചോദ്യോത്തരങ്ങളും മറ്റും, പെൻഡ്രൈവ് കളിലും സിഡി കളിലും ആക്കി  സുരക്ഷിതമായി സൂക്ഷിക്കുക.

 മൂന്നാം ലോക മഹായുദ്ധം വളരെ സമീപത്താണ്. എനിക്കു ഈ വെളിപാടുകൾ എന്റെ വീട്ടിൽ വച്ച് ലഭിച്ചിരിക്കുന്നു. വെളിപാടുകൾ വളരെ ദൈർഘ്യമേറിയതായിരുന്നു. ലോകമെങ്ങും ഈ സന്ദേശം എത്തിക്കുവാൻ ദൈവീക  നിർദ്ദേശം ലഭിക്കുകയുണ്ടായി. എല്ലാ രാജ്യങ്ങളിലും അവരവരുടെ ഭാഷകളിൽ ഇത് ഭാഷാന്തരം ചെയ്ത് അറിയിക്കുവാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു. നാളെത്തന്നെ ഇത് എല്ലാ അംഗങ്ങളിലും എത്തിക്കുക. ലോകമെങ്ങും ഈ വാർത്ത എത്തിക്കുവാൻ ജമാഅത്ത് അമീർ മാരും ഓഫീസും ഉണർന്നു പ്രവർത്തിക്കുവാൻ ആവശ്യപ്പെടുകയുണ്ടായി. 72 മണിക്കൂറിനകം ഈ വാർത്ത ലോകമെങ്ങും എത്തിക്കുക.

 ഇന്ഷാ അല്ലാഹ്! ആമീൻ! സുമ്മ ആമീൻ!യാ റബ്ബൽ ആലമീൻ!   

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

പുറപ്പെടാം : (ഭാഗം ഒന്ന്)

റമദാൻ 1,1445

Pilgrimage to Mecca/ മക്കയിലേക്ക് ഒരു തീർത്ഥാടനം ( ഭാഗം 11)