പാഠം 52 Revival in the latter days! ഏറ്റവും അടുത്ത കാലത്തുള്ള പുനർജീവനം!
അഹ്മദിയ്യ മുസ്ലിം ജമാഅത്ത്, 1889 ൽ,ഹസ്റത്ത് മിർസ ഗുലാം അഹ്മദ് (അ ) ഹിജ്റ പതിനാലാം നൂറ്റാണ്ടിൽ സ്ഥാപിക്കുകയുണ്ടായി. ദൈവിക വെളിപാടുകളിലൂടെ അദ്ദേഹം വാഗ്ദത്ത പരിഷ്കർത്താവാണെന്ന് അവകാശപ്പെടുകയുണ്ടായി. ഇത്തരം ആഗമനം ഉണ്ടാകുന്നതാണെന്ന് ഇസ്ലാമിന്റെ പ്രവാചകൻ പ്രവചനം ചെയ്തിട്ടുള്ളതാണ്. മറ്റിതര വിശ്വാസ പ്രമാണങ്ങളിലും പ്രസ്തുത പ്രവചനം കാണാവുന്നതാണ്. ഇസ്ലാമിന്റെ പുനരുജ്ജീവനത്തിനായി ജമാഅത്ത് നിലകൊണ്ടു എന്നതാണ് വസ്തുത. ഇസ്ലാമിന്റെ മറ്റൊരു സവിശേഷമായ ഗുണമാണ് നൂറ്റാണ്ടുകൾ തോറുമുള്ള അതിന്റെ പുനർജീവനം!
(ഇൻശാഅല്ലാഹ്തുടരും)