പാഠം( 53 )The revival of Islam: ഇസ്ലാമിക നവോത്ഥാനം : ജമാഅത്ത് സ്വഹീഹിൽ ഇസ്‌ലാം!
വാഗ്ദത്തമസീഹ് ഹസറത് മിർസാ ഗുലാം അഹ്മദ്(അ )ന്റെ ആ ഗമനത്തിനു ശേഷം ഹിജ്റ പതിനഞ്ചാം നൂറ്റാണ്ടിലേക്ക് ഒരു പുതിയ ഇസ്ലാമിക പരിഷ്കർത്താവിനെ അല്ലാഹു(ത )ഉയർത്തുകയുണ്ടായി. അത് ഇതാ വന്നിരിക്കുന്നു. മുഹമ്മദ് മുസ്തഫ(സ )യുടെയും വാഗ്ദത്ത മസീഹ് (അ )ന്റെയും അനുചരനായും അനുസരണയുള്ള സമ്പൂർണ്ണനായ ദാസനായും ആഗതനായിരിക്കുന്നു. അദ്ദേഹത്തിന്റെ ഖലീഫത്തുല്ലാഹ് എന്ന ദൗത്യം മുഴുവൻ മാനവകുലത്തിനും വേണ്ടിയുള്ളതാണ്.
ജമാഅത്തു സ്വഹീഹിലെ എല്ലാ മുസ്ലീങ്ങളും മനസ്സിലാക്കിയിരിക്കുന്നത്, ഈ നൂറ്റാണ്ടിലെ മുജദ്ദിദായിട്ടാണ്. (ഹസ്രത് മുനീർ അഹ്‌മദ് അസിമിനെ (atba )
ഇസ്ലാമിന്റെ പരിശുദ്ധ പ്രവാചകൻ (സ ) പ്രവചനം ചെയ്തിട്ടുള്ള കാര്യമാണ് ഇത് എന്ന് എല്ലാഓരോരുത്തരും മനസ്സിലാക്കേണ്ടത് വളരെ അനിവാര്യമായ കാര്യമാണ്. ഈ ദൗത്യത്തെ നമുക്ക് താഴെ പറയും പ്രകാരം ചുരുക്കി പറയാവുന്നതാണ്.
(ഇൻശാഅല്ലാഹ്തുടരും)