കപട വിശ്വാസികൾക്ക് മുന്നറിയിപ്പ്!

 എന്റെ നിഷ്കളങ്കരായ അനുചരന്മാർ ക്കെതിരെ സംസാരിക്കുന്നവർ, സത്യാന്വേഷികൾക്ക് എതിരിൽ നീങ്ങുന്നവർ കരുതിയിരിക്കുക. നിങ്ങൾ ബോധമുള്ളവരായി രിക്കുവാൻ ശ്രമിക്കുക.അല്ലാഹു തആലാ യ്ക്ക് നിങ്ങളെ നീക്കം ചെയ്യുവാൻ കഴിവുള്ളവനാണ് എന്ന് മനസ്സിലാക്കുക. നിങ്ങളെക്കാൾ ഗുണമേന്മയുള്ള ആളുകളെ നിങ്ങൾക്ക് പകരം അവൻ കൊണ്ടു വരുന്നതാണ്. നിങ്ങൾക്ക് നിങ്ങളുടെ അനന്തരഫലങ്ങൾ നിങ്ങളുടെ മുൻപാകെ അവൻ കാണിക്കുന്നതാണ്. അതുകൊണ്ട് അധികം വിഡ്ഢിത്തരം സംസാരിക്കരുത്. അധികം സംശയാലുക്കൾ ആകരുത്. എന്നെയും എന്റെ നിഷ്കളങ്കരായ അനുചരന്മാരെയും പരിഹസിക്കരുത്. വീണ്ടും ഞാൻ നിങ്ങൾക്കെല്ലാവർക്കും മുന്നറിയിപ്പ് നൽകുകയാണ്. നിങ്ങൾ ജാഗ്രത കൈക്കൊള്ളുക. എന്റെ അനുചരന്മാർ രാവും പകലും പ്രവർത്തിച്ചു കൊണ്ടിരിക്കുകയാണ്,

   // ഹസ്റത് ഖലീഫത്തുല്ലാഹ് മുനീർ അഹ്മദ് അസീമി (atba)ന്റെ 30/07/2021ലെ ജുമുഅ ഖുതുബയിൽ നിന്ന് //

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

അറഫാദിന ചിന്തകൾ!

ALAM AL YAQEEN : അചഞ്ചലമായ വിശ്വാസലോകം!