വെള്ളിയാഴ്ച ദിന വർണ്ണന! തിരുനബി നാവിലൂടെ :

 പരിശുദ്ധ പ്രവാചകൻ മുഹമ്മദ് (സ )പറഞ്ഞു " ദിവസങ്ങളിൽ ഏറ്റവും ശ്രേഷ്ഠമായ ദിവസം വെള്ളിയാഴ്ച ആകുന്നു. ഈ ദിനത്തിൽ അഞ്ചു സവിശേഷതകൾ അടങ്ങി കിടക്കുന്നു. ആദം(അ )യുടെ സൃഷ്ടിപ്പ്. അതോടൊപ്പം പ്രസ്തുത ദിനത്തിൽ ഒരു സമയമുണ്ട്. അവന്റെ ദാസന്മാരുടെ പ്രാർത്ഥനകൾക്കെല്ലാം ഉത്തരം നൽകുന്ന സമയം. നിയമവിധേയമായ പ്രാർത്ഥനകൾക്കെല്ലാം ഉത്തരം ലഭിക്കുന്ന സമയം! നിയമവിധേയം അല്ലാത്തവയെ മാറ്റി നിർത്തുന്നതാണ്. പ്രസ്തുത ദിനത്തിലാണ് അന്ത്യദിനം സംഭവിക്കുന്നതും. എല്ലാ മാലാഖമാരും ആകാശങ്ങളും ഭൂമിയും കാറ്റും പർവ്വതങ്ങളും വെള്ളിയാഴ്ച ദിനത്തെ ഭയപ്പെടുന്നു  "( ഇബ്നു മാജ)

//HKMAA(atba)f/sermon of 05/08/22//

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

RRFM Charitable Trust (Regd)

ഫസ്ൽ ജമാലിന് ഡോക്ടറേറ്റ്

മാനവ സേവാസംഘം(w.2)