The importance of Jumah day/ ജുമാ ദിനത്തിന്റെ പ്രാധാന്യം //part 02.

 വെള്ളിയാഴ്ച നമ്മെ, മാനവനെ സംബന്ധിച്ചിടത്തോളം വളരെ പ്രാധാന്യമുള്ള ഒരു മൂലധനം തന്നെയാണ്. കാരണം ഈ ദിനത്തിലാണ് പരമോന്നതനായ, സൃഷ്ടാവായ, അല്ലാഹു, മനുഷ്യനെ ആദം (അ )നെ സൃഷ്ടിച്ചത്. ഹസ്രത്ത് അബൂഹുറൈറ (റ )റിപ്പോർട്ട് ചെയ്തിരിക്കുന്നു " ഒരിക്കൽ അല്ലാഹുവിന്റെ തിരുദൂതർ എന്റെ കയ്യിൽ പിടിച്ചിട്ടു പറഞ്ഞു. ദൈവം ഭൂമിയെ സൃഷ്ടിക്കുവാനുള്ള പദാർത്ഥം സൃഷ്ടിച്ചത് ശനിയാഴ്ചയാണ്. അവൻ പർവതങ്ങൾ സൃഷ്ടിച്ചത് ഞായറാഴ്ചയാണ്. അവൻ വൃക്ഷങ്ങൾ സൃഷ്ടിച്ചത് തിങ്കളാഴ്ചയാണ്. ഉപദ്രവകാരികളായ വയെ അവൻ സൃഷ്ടിച്ചത് ചൊവ്വാഴ്ചയാണ്. ബുധനാഴ്ച അവൻ പ്രകാശത്തെ സൃഷ്ടിച്ചു. ചലിക്കുന്ന എല്ലാത്തിനെയും സൃഷ്ടിച്ച് വ്യാപിപ്പിച്ചത് വ്യാഴാഴ്ചയാണ്. വെള്ളിയാഴ്ച അസർ നമസ്കാരസമയശേഷമാണ് അവൻ ആദമിനെ സൃഷ്ടിച്ചത്. അതായത് എല്ലാ സൃഷ്ടിപ്പിന്റെയും അവസാനം! വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം! അതായത് പകലിന്റെ അവസാന യാമത്തിൽ രാവ് ആരംഭിക്കുന്നതിനു മുൻപായി. "(മുസ്ലിം )

//HKMAA(atba)//from the f/s of 05/08/22//

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

പുറപ്പെടാം : (ഭാഗം ഒന്ന്)

റമദാൻ 1,1445

Pilgrimage to Mecca/ മക്കയിലേക്ക് ഒരു തീർത്ഥാടനം ( ഭാഗം 11)