10/11/2022ൽ ഹസ്രത്ത് ഖലീഫത്തുല്ലാഹ് (atba)യ്ക്ക് ലഭിച്ച ദൈവീക സന്ദേശം!

 എന്റെ സ്നേഹ ഭാജനങ്ങളായ, നിഷ്കളങ്കരായ ആത്മീയ പുത്രന്മാർക്കും പുത്രിമാർക്കും വേണ്ടി പ്രാർത്ഥിച്ചു കൊണ്ടിരിക്കുമ്പോൾ വെള്ള വസ്ത്രധാരിയായ ഒരാൾ ഉച്ചത്തിൽ ഈ വാക്കുകൾ പറയുകയുണ്ടായി.

രാവിന്റെ ആദ്യ യാമത്തിൽ ചെയ്യുന്ന പ്രാർത്ഥനകൾ വൃക്ഷത്തിലെ മൊട്ടുകൾ പോലെയാണ്. എന്നാൽ അവസാന യാമത്തിൽ ചെയ്യുന്ന പ്രാർത്ഥനകൾ വൃക്ഷത്തിലെ പഴുത്തു പാകമായി നിൽക്കുന്ന  ഫലങ്ങൾ പോലെയാണ്.

ഈ സമയത്ത് ഒരുവന് അല്ലാഹുവിന്റെ അനുഗ്രഹം ലഭ്യമാകുന്നു.

 ലോകം നിദ്രയിൽ മുഴുകുമ്പോൾ ദൈവിക മനുഷ്യർ ഉണർന്നിരിക്കുന്നു. ദൈവസ്മരണയിൽ അവർ ആനന്ദിക്കുന്നു. അവന്റെ സ്നേഹത്തിനായി അവർ കേഴുന്നു.

 രാവിൽ ഉണർന്നിരിക്കൽ ഖലീഫത്തുല്ലാഹ് യുടെ ചര്യയാകുന്നു.

ഈ ലോകവാസികളോ  പഞ്ചേന്ദ്രിയ സൗഖ്യങ്ങൾ തേടുന്നു.

                   //തുടരും//

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

അറഫാദിന ചിന്തകൾ!

പാഠം (66)Global peace/ ആഗോള സമാധാനം