Hijab Burning / പർദ്ദ കത്തിക്കൽ

 ബിസ്മില്ലാഹിർറഹ്മാനിർറഹീം

      പർദ്ദ കത്തിക്കുന്നവരായ അക്രമികളുടെ മേൽ ദൈവീക ശിക്ഷ വന്നിറങ്ങുന്നതാണ്. ഇൻഷാ അല്ലാഹ്. പ്രസ്തുത ദൈവിക ശിക്ഷ അതിവിദൂരമല്ല. എന്റെ നയനങ്ങൾ അശ്രു പൊഴിക്കുന്നു. എന്റെ രക്തം ചൂടുപിടിച്ചിരിക്കുന്നു. ഈ പരീക്ഷണങ്ങളെ നേരിട്ടുകൊണ്ടിരിക്കുന്ന എന്റെ സഹോദരീ സഹോദരന്മാർക്കായി ഞാൻ  ദൈർഘ്യമേറിയ പ്രാർത്ഥനകൾ ചെയ്തുകൊണ്ടിരിക്കുന്നു. കാരണം അവർ ഏകനായ ദൈവത്തിലും അവന്റെ സന്ദേശത്തിലും വിശ്വസിച്ചതിന്റെ പേരിലാണ് ഈ അവഹേളനങ്ങൾ നേരിടുന്നത്.

 എന്റെ റബ്ബ് എന്റെ പ്രാർത്ഥനകൾ കേൾക്കുന്നവനാണ്, വളരെ പെട്ടെന്ന് തന്നെ അവരുടെ നാശം സംഭവിക്കുന്നതാണ് എന്ന് ഞാൻ നിങ്ങൾക്ക് ഉറപ്പു നൽകുന്നു.

(Hazrat khalifathullah Munir Ahmad Azeem) 09/11/2022

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

പുറപ്പെടാം : (ഭാഗം ഒന്ന്)

Revelation received on19/07/2023/19/07/23നു ലഭിച്ച വെളിപാട്

Pilgrimage to Mecca/ മക്കയിലേക്ക് ഒരു തീർത്ഥാടനം (ഭാഗം 10)