ഒരു തെറ്റിദ്ധാരണ നീക്കുന്നു( ഭാഗം 2)

 മുഹമ്മദ് നബി(സ) അല്ലാഹുവിനെ കണ്ടുവോ?

 മുഹമ്മദ് നബി(സ ) അല്ലാഹുവിനെ കണ്ടു എന്ന് നിങ്ങളോട് പറയുന്നവൻ കള്ളനാണ്. " ഒരു ഗ്രഹണ ശേഷിയും അവനെ കാണില്ല, അവൻ എല്ലാ ഗ്രഹണ ശേഷിക്കും അപ്പുറത്തുള്ളവനാണ്. അവൻ സൂക്ഷ്മമായ എല്ലാ കാര്യങ്ങളും അറിയുന്നവനാണ്"(06:104)എന്ന വിശുദ്ധ ഖുർആൻ വചനം ഓതി ഹസ്രത്ത് ആയിശ (റ) പ്രസ്തുത തെറ്റിദ്ധാരണ നീക്കുകയുണ്ടായി.

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

അറഫാദിന ചിന്തകൾ!

പാഠം (66)Global peace/ ആഗോള സമാധാനം